New Update
/sathyam/media/media_files/2025/10/18/oip-10-2025-10-18-16-48-23.jpg)
പാദങ്ങളുടെ വിണ്ടുകീറല്‍ അഥവാ ഉപ്പൂറ്റി വിണ്ടുകീറല്‍ സാധാരണയായി വരണ്ട ചര്‍മ്മമുള്ളവരില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്.
Advertisment
വരള്‍ച്ച തടയാന്‍ യൂറിയ, സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയ മോയ്‌സ്ചറൈസറുകള്‍ പുരട്ടുന്നത് നല്ലതാണ്. വെളിച്ചെണ്ണയോ, എണ്ണമയമുള്ള ക്രീമുകളോ പുരട്ടി പാദങ്ങള്‍ മൃദുവാക്കുക.
ചെറുനാരങ്ങയുടെ നീര് പുരട്ടുന്നത് വിണ്ടുകീറിയ പാദങ്ങള്‍ക്ക് ആശ്വാസം നല്‍കും. ആര്യവേപ്പിലയും മഞ്ഞളും അരച്ച് പുരട്ടുന്നത് നല്ലതാണ്.