New Update
/sathyam/media/media_files/2026/01/05/35353-2026-01-05-19-03-38.jpg)
ചോറ് അന്നജത്തിന്റെ മികച്ച ഉറവിടമായതിനാല്‍ പെട്ടെന്ന് ഊര്‍ജ്ജം നല്‍കുന്നു. ഗ്ലൂട്ടന്‍ ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് യോജിച്ചതാണ്. വൈറ്റമിനുകള്‍ (പ്രധാനമായും ബി വിറ്റാമിനുകള്‍), മഗ്‌നീഷ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
Advertisment
നാരുകളുള്ള ബ്രൗണ്‍ റൈസ് പോലുള്ളവ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.
ബി വൈറ്റമിനുകളും അയണും സിങ്കും അടങ്ങിയതിനാല്‍ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ബ്രൗണ്‍ റൈസ് പോലുള്ളവ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us