മുഖം വെളുക്കാന്‍ കാപ്പിപ്പൊടി

ഈ മിശ്രിതങ്ങള്‍ മുഖത്ത് തേച്ച് പിടിപ്പിച്ച് കഴുകി കളയുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

New Update
ojuqcfBqTrf97MgPNtjJ

കാപ്പിപ്പൊടി മുഖത്ത് പുരട്ടുന്നത് ചര്‍മം തിളങ്ങാനും വെളുക്കാനും സഹായിക്കും. തേന്‍, പാല്‍, അരിപ്പൊടി, തൈര്, കറ്റാര്‍വാഴ ജെല്‍, അല്ലെങ്കില്‍ ഓറഞ്ച് നീര് എന്നിവ കാപ്പിപ്പൊടിക്ക് കൂട്ടായി ഉപയോഗിക്കാം.

Advertisment

ഈ മിശ്രിതങ്ങള്‍ മുഖത്ത് തേച്ച് പിടിപ്പിച്ച് കഴുകി കളയുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഒരു സ്പൂണ്‍ കാപ്പിപ്പൊടി, ഒരു സ്പൂണ്‍ തേന്‍ എന്നിവ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക.

Advertisment