മലബന്ധം ഒഴിവാക്കാന്‍ പയര്‍

പയറിലെ ഫൈബര്‍ ദഹനത്തെ സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. 

New Update
oardefault

പയറില്‍ പ്രോട്ടീന്‍, ഫൈബര്‍, ഇരുമ്പ്, ഫോളേറ്റ്, ബി വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പയറിലെ ഫൈബര്‍ ദഹനത്തെ സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. 

Advertisment

രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാന്‍ പയറിന് സാധിക്കും. പയറിലെ ഫിനോള്‍സ് പോലുള്ള സംയുക്തങ്ങള്‍ കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.

Advertisment