ഹൃദയാരോഗ്യത്തിന് നെത്തോലി

എളുപ്പത്തില്‍ ദഹിക്കുന്ന പ്രോട്ടീന്‍ ഇതിലടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ആവശ്യമായ മാംസ്യം ലഭിക്കാന്‍ ഇത് സഹായിക്കുന്നു.

New Update
chooda-fish

നെത്തോലിയുടെ മുള്ളുകളില്‍ കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ ഇത് സഹായിക്കും. എളുപ്പത്തില്‍ ദഹിക്കുന്ന പ്രോട്ടീന്‍ ഇതിലടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ആവശ്യമായ മാംസ്യം ലഭിക്കാന്‍ ഇത് സഹായിക്കുന്നു.

Advertisment

വൈറ്റമിന്‍ എ, ഡി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇരുമ്പ്, സെലീനിയം തുടങ്ങിയ ധാതുക്കളും നെത്തോലിയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.

Advertisment