രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ വെളുത്തുള്ളി വെള്ളം

ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു

New Update
OIP (3)

വെളുത്തുള്ളി വെള്ളം എന്നാല്‍ വെളുത്തുള്ളി ചതച്ചോ അരച്ചോ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതാണ്. വെളുത്തുള്ളിയില്‍ വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു

Advertisment

വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റാനും വയറിലെ അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ വെളുത്തുള്ളി വെള്ളം സഹായിക്കുമെന്നും പറയപ്പെടുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Advertisment