പാദം മസാജ് ചെയ്യാം വേദനകള്‍ മാറാന്‍

ഡിപ്രഷന് പരിഹാരം കാണാനും ഇത്തരത്തില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.

New Update
OIP (5)

പലതരം വേദനകള്‍ക്കുള്ള പ്രധാനപ്പെട്ടൊരു പരിഹാരം കൂടിയാണ് കിടക്കാന്‍ നേരത്തുള്ള പാദം മസാജ്. മൈഗ്രേന്‍, തലവേദന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന്. 

Advertisment

കിടക്കാന്‍ നേരത്ത് പാദം മസാജ് ചെയ്യുന്നത് കൊണ്ട് സ്ട്രെസ് കുറയ്ക്കാനും ഇതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ഡിപ്രഷന് പരിഹാരം കാണാനും ഇത്തരത്തില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.

Advertisment