സന്ധിവേദനയ്ക്ക് ആവണക്ക് ഇല

മലബന്ധം, അസിഡിറ്റി, വായുകോപം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് ആവണക്ക് ഇല ഉപയോഗിക്കാറുണ്ട്. 

New Update
castor-oil-plant-aavanakku

ആവണക്ക് ഇലയ്ക്ക് വീക്കം കുറയ്ക്കാനും വേദനയെ ശമിപ്പിക്കാനും കഴിവുണ്ട്. സന്ധിവേദനയ്ക്കും വാതസംബന്ധമായ വേദനകള്‍ക്കും ഇത് ഉപയോഗിക്കാം. മലബന്ധം, അസിഡിറ്റി, വായുകോപം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് ആവണക്ക് ഇല ഉപയോഗിക്കാറുണ്ട്. 

Advertisment

മുറിവുകളില്‍ ഈര്‍പ്പമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും മുറിവുണക്കുന്ന പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം ചികിത്സിക്കുന്നതിനായി ആവണക്ക് ഇലയുടെ പേസ്റ്റ് പിത്തം കുറയ്ക്കാന്‍ സഹായിക്കും. സന്ധിവേദനയ്ക്ക് ഇല ചൂടാക്കി കെട്ടിവയ്ക്കാം. നടുവേദനയുള്ളവര്‍ക്ക് കരിനൊച്ചിയിലനീരും ആവണക്കെണ്ണയും ചേര്‍ത്ത് കഴിക്കാം.

Advertisment