ലൈംഗിക ബലക്കുറവിന് കല്‍ക്കണ്ടവും കുരുമുളകും

കല്‍ക്കണ്ടവും കുരുമുളകും ചേര്‍ത്ത് കഴിക്കുന്നത് ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് ആശ്വാസം നല്‍കും.

New Update
benefits-of-rock-sugar-1

ബദാം, കുങ്കുമപ്പൂവ് എന്നിവ ചേര്‍ത്ത് കല്‍ക്കണ്ടവും കുരുമുളകും കഴിക്കുന്നത് ലൈംഗിക ബലക്കുറവിന് പരിഹാരമായേക്കാം. കല്‍ക്കണ്ടവും കുരുമുളകും ചേര്‍ത്ത് കഴിക്കുന്നത് ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് ആശ്വാസം നല്‍കും.

Advertisment

കല്‍ക്കണ്ടം തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ബുദ്ധിക്ക് ഉണര്‍വ് നല്‍കുകയും ചെയ്യും. ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കുന്നത് വായനാറ്റം അകറ്റാന്‍ സഹായിക്കും. ജീരകം, ബദാം, കല്‍ക്കണ്ടം എന്നിവ ചേര്‍ത്ത് കഴിക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും.

Advertisment