New Update
/sathyam/media/media_files/2025/11/19/oip-14-2025-11-19-01-52-44.jpg)
അമിതമായ മഞ്ഞളിന്റെ ഉപയോഗം വയറുവേദന, വയറുവേക്കം, മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാവാം.മഞ്ഞളിലെ ഓക്‌സലേറ്റ് എന്ന ഘടകം, കാത്സ്യവുമായി ചേര്‍ന്നാണ് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നത്.
Advertisment
അമിതമായ മഞ്ഞളിന്റെ ഉപയോഗം ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവിനെ കുറയ്ക്കും. ഇത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയാന്‍ ഇടയാക്കും.
മഞ്ഞള്‍ രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ മന്ദീഭവിപ്പിക്കും. ഇത് ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ കഴിക്കുന്നവരില്‍ രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us