ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇഞ്ചി നീര്

ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും. 

New Update
75742-ginger-main

ഇഞ്ചിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും. 

Advertisment

ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍, ഷോഗോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇഞ്ചി നീര് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. ഇഞ്ചിനീര് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. ഇവ കൂടാതെ, ഇഞ്ചി നീര് മറ്റ് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു. 

Advertisment