ചാലക്കുടിയില്‍ ഇലക്ട്രിക് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; വയോധികന്‍ മരിച്ചു

പഴൂക്കര സ്വദേശി ജോര്‍ജാ (73)ണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
12141

തൃശൂര്‍: ചാലക്കുടിയില്‍ ഇലക്ട്രിക് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു. പഴൂക്കര സ്വദേശി ജോര്‍ജാ (73)ണ് മരിച്ചത്.

Advertisment

ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഇന്ന് 11നായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ജോര്‍ജിനെ ഉടന്‍ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Advertisment