New Update
/sathyam/media/media_files/2024/12/24/i0wDuLmzY4wwaJe7mg0j.jpg)
ആലപ്പുഴ: ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ആലപ്പുഴ പറവൂര്‍ വടക്ക് ദേവസ്വം വെളിവീട്ടില്‍ എച്ച്. ദീപക്കാണ് പിടിയിലായത്.
Advertisment
പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. കൊലക്കേസിലെ അഞ്ച് പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us