ആലപ്പുഴയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി  യുവതിയുടെയും കുഞ്ഞിന്റെയും ആഭരണം മോഷ്ടിച്ചു; പ്രതികള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ജാന്‍പുര്‍ സ്വദേശികളായ ആശിഷ് കുമാര്‍ (47), ഇയാളുടെ പിതാവ് ശോഭനാഥ് ഗുപ്ത (72 ) എന്നിവരാണ് പിടിയിലായത്.

New Update
355355

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ജാന്‍പുര്‍ സ്വദേശികളായ ആശിഷ് കുമാര്‍ (47), ഇയാളുടെ പിതാവ് ശോഭനാഥ് ഗുപ്ത (72 ) എന്നിവരാണ് പിടിയിലായത്.

Advertisment

നവംബറിലാണ് സംഭവം. ആലപ്പുഴ തൂക്കുകുളത്തെ ഒരു വീട്ടില്‍ ഇവര്‍ അതിക്രമിച്ചു കയറി യുവതിയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. 

Advertisment