New Update
/sathyam/media/media_files/2026/01/06/oip-3-2026-01-06-17-37-24.jpg)
കരിക്കിന്‍ വെള്ളത്തില്‍ ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയതിനാല്‍ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കാനും നല്ല ശോധന നല്‍കാനും ഇത് സഹായിക്കുന്നു.
പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. കലോറി കുറഞ്ഞ പാനീയമായതിനാല്‍ വിശപ്പ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ സി പോലുള്ള ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയതിനാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us