New Update
/sathyam/media/media_files/2026/01/21/lemon-2026-01-21-00-19-31.jpg)
കുഴിനഖം മാറാന്‍ കറ്റാര്‍വാഴ ജെല്ലും മഞ്ഞളും യോജിപ്പിച്ച് കുഴിനഖമുള്ള ഭാഗത്ത് പുരട്ടി കെട്ടി വയ്ക്കുക. ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കാലുകള്‍ മുക്കിവയ്ക്കുക. ഇത് അണുബാധ കുറയ്ക്കാന്‍ സഹായിക്കും.
Advertisment
നാരങ്ങാനീര് കുഴിനഖമുള്ള ഭാഗത്ത് പുരട്ടുന്നത് പൂപ്പല്‍ കുറയ്ക്കാന്‍ സഹായിക്കും. വേപ്പെണ്ണ നഖത്തിലും ചുറ്റുമുള്ള ചര്‍മ്മത്തിലും പുരട്ടി മസാജ് ചെയ്യുക. ഇത് അണുബാധ തടയാനും നഖത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us