New Update
/sathyam/media/media_files/2025/10/25/sqqqqqqqqq-jpg-2025-10-25-00-32-46.jpg)
ഉപ്പൂറ്റി വിണ്ടു കീറുന്നതിന് കാരണങ്ങള്‍ പലതാണ്. പ്രധാന കാരണം വൃത്തിയില്ലായ്മ തന്നെയാണ്. ഉപയോഗിക്കുന്ന ചെരിപ്പുകള്‍ കാലിന് പാകമുള്ളതാകണം.
Advertisment
നയിക്കും. ചില രോഗങ്ങള്‍ ഇതിന് കാരണമാകാം. പ്രമേഹം, കൊളസ്ട്രോള്‍ പോലുളള പ്രശ്നങ്ങള്‍ ഇതു പോലെ ഹീലിലെ വിണ്ടുപൊട്ടലിന് കാരണമാകുന്നു.
രാത്രി കിടക്കാന്‍ നേരത്ത് ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഷാംപൂ ഇട്ട് കാല്‍ ഇതില്‍ ഇറക്കി വച്ച് പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് വൃത്തിയാക്കാം. അല്‍പം വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. അല്ലെങ്കില്‍ ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ പുരട്ടാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us