New Update
/sathyam/media/media_files/2025/10/27/e5ccfc3e-a0a2-4e6d-a0d5-0ffd0af22f04-2025-06-25-09-49-13-2025-10-27-19-13-04.jpg)
പനം കല്‍ക്കണ്ടം ഇത് ഒരു മികച്ച ഊര്‍ജ്ജദായകമാണ്. ഇത് ശരീരത്തിന് ഉന്മേഷം നല്‍കാനും ക്ഷീണം അകറ്റാനും സഹായിക്കുന്നു. പനം കല്‍ക്കണ്ടം ദഹനത്തെ സഹായിക്കുകയും, മലബന്ധം അകറ്റുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
Advertisment
തൊണ്ടവേദന, വരണ്ട ചുമ എന്നിവയ്ക്ക് ശമനമുണ്ടാക്കാന്‍ പനം കല്‍ക്കണ്ടം സഹായിക്കും. വേനല്‍ക്കാലത്ത് ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിന് പനം കല്‍ക്കണ്ടം കഴിക്കുന്നത് നല്ലതാണ്. പനം കല്‍ക്കണ്ടം, ബദാം, ജീരകം എന്നിവ ചേര്‍ത്തുകഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us