New Update
/sathyam/media/media_files/2025/10/29/0409bfcf-345f-4dc7-bd90-5b9636c1f5bd-2025-10-29-11-46-34.jpg)
ദഹനപ്രശ്‌നങ്ങള്‍, അസിഡിറ്റി, മലബന്ധം എന്നിവയെ പരിഹരിക്കാന്‍ കായം സഹായിക്കും. ദഹനവ്യവസ്ഥയില്‍ നിന്ന് ടോക്‌സിനുകളെ നീക്കം ചെയ്യാനും ഇത് സഹായിക്കും.
Advertisment
ചുമ, ജലദോഷം, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ കായം സഹായിക്കും. രക്തത്തിലെ കായം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
കായം കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കായം സഹായിക്കും. പതിവായി രാവിലെ വെറുംവയറ്റില്‍ ഇളംചൂടുവെള്ളത്തില്‍ കായപ്പൊടി കലര്‍ത്തി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദന കുറയ്ക്കാന്‍ കായം സഹായിക്കും. കൂടുതല്‍ അളവില്‍ കായം കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us