മലമൂത്രവിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കാന്‍ ഈന്തപ്പഴം

ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 

New Update
dates-benefits--1752327322

ഈന്തപ്പഴം നാരുകള്‍ മലബന്ധം തടയുകയും മലമൂത്രവിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈന്തപ്പഴത്തില്‍ വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 

Advertisment

ഈത്തപ്പഴം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഊര്‍ജ്ജം നല്‍കാനും ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കുന്നു. ഈത്തപ്പഴത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്. 

Advertisment