/sathyam/media/media_files/2025/11/17/oip-1-2025-11-17-12-40-59.jpg)
സവാളയില്‍ അടങ്ങിയിരിക്കുന്ന ക്വെര്‍സെറ്റിന്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയവയില്‍നിന്ന് രക്ഷിക്കും.
സവാളയില്‍ വിറ്റാമിന്‍ സി, ക്വെര്‍സെറ്റിന്‍, സള്‍ഫര്‍ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും വൈറസ്, ബാക്ടീരിയ ബാധകളില്‍ നിന്ന് പരിരക്ഷ നല്‍കുകയും ചെയ്യുന്നു.
ഡയബറ്റിസ് രോഗികള്‍ക്ക് ഇതിലെ സള്‍ഫര്‍ ഘടകങ്ങള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.
സവാളയുടെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ശ്വാസനാളത്തിലെ അണുബാധകള്‍, ആസ്തമ, അലര്‍ജി തുടങ്ങിയവയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us