കണ്ണൂരില്‍ ബസിന് പിന്നില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍  ഇടിച്ച് തീ പിടിച്ചു; നാല് പേര്‍ക്ക് പരിക്ക്

വരനും വധുവും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.

New Update
535353

കണ്ണൂര്‍: കരിവെള്ളൂര്‍ ഓണക്കുന്നില്‍ ബസിന് പിന്നില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ ഇടിച്ച് തീ പിടിച്ചു. വരനും വധുവും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.

Advertisment

ആരുടെയും പരിക്ക് ഗുരുതരമല്ല. കാസര്‍ക്കോഡ് നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.

Advertisment