കണ്ണൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍  അജ്ഞാത മൃതദേഹം കണ്ടെത്തി

 ആളെ തിരിച്ചറിഞ്ഞിട്ടില്ല.

New Update
353535

കണ്ണൂര്‍: ചെറുവാഞ്ചേരി കല്ലുവളപ്പില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണവം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. 

Advertisment

Advertisment