കണ്ണൂരില്‍ കരിങ്കല്ലിറക്കുന്നതിനിടെ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സെന്‍ട്രല്‍ പൊയിലൂര്‍ വിളക്കോട്ടൂര്‍ സ്വദേശി വിഷ്ണു രവീന്ദ്രനാ(24)ണ് മരിച്ചത്

New Update
2424

കണ്ണൂര്‍: ചെറുവാഞ്ചേരി കല്ലുവളപ്പില്‍ ക്രഷറില്‍ കരിങ്കല്ലിറക്കുന്നതിനിടെ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Advertisment

സെന്‍ട്രല്‍ പൊയിലൂര്‍ വിളക്കോട്ടൂര്‍ സ്വദേശി വിഷ്ണു രവീന്ദ്രനാ(24)ണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Advertisment