New Update
/sathyam/media/media_files/2025/03/04/df5g8xVbIsAP0sepXIKx.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയിലും പിബിയിലും തുടരും. പ്രായപരിധിയില്‍ പിണറായിക്ക് ഇളവ് നല്‍കും.
Advertisment
ഇ.പി. ജയരാജനെ കേന്ദ്ര കമ്മിറ്റി അംഗമായി നിലനിര്‍ത്തുമെന്നാണ് വിവരം. സമ്മേളന സമയത്ത് 75 വയസ് പൂര്‍ത്തിയാകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥ.
അതിനാല്‍ ഇ.പിക്കും തല്‍ക്കാലം കേന്ദ്ര കമ്മിറ്റിയില്‍ തുടരാം. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us