New Update
/sathyam/media/media_files/2025/03/12/S1mcEbugW5EeMXvpMqcr.jpg)
കോമംഗലം: കുട്ടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എളമ്പശേരി സ്വദേശി മായയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടിലെത്തിയ ആശാവര്‍ക്കര്‍മാരാണ് മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ഇതിനിടെ ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു.