/sathyam/media/media_files/2025/10/31/oip-2025-10-31-15-34-06.jpg)
എലി ശല്യം ഒഴിവാക്കാന്‍ കര്‍പ്പൂരതുളസി തൈലം, ഉള്ളി, വെളുത്തുള്ളി, കറുവാപ്പട്ട തുടങ്ങിയവ ഉപയോഗിക്കാം.
ഇവയെ പഞ്ഞിയലോ തുണിയിലോ ആക്കി വാതിലുകള്‍ക്കും ജനലുകള്‍ക്കും സമീപം വയ്ക്കുകയോ അല്ലെങ്കില്‍ വെളുത്തുള്ളി വെള്ളത്തില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യുകയോ ചെയ്യാവുന്നതാണ്.
പഞ്ഞിയില്‍ കര്‍പ്പൂരതുളസി തൈലം മുക്കി വീടിന്റെ വാതിലുകളുടെയും ജനലുകളുടെയും ഭാഗങ്ങളില്‍ വയ്ക്കുക.
ഉള്ളിയുടെ തൊലി കളഞ്ഞ് വീടിന്റെ പലയിടങ്ങളിലായി വയ്ക്കുക. ദുര്‍ഗന്ധം വരാന്‍ സാധ്യതയുള്ളതിനാല്‍ ദിവസവും മാറ്റാന്‍ ശ്രദ്ധിക്കുക.
വെളുത്തുള്ളി കഷ്ണങ്ങളാക്കി വെള്ളത്തില്‍ ഇട്ട് സ്‌പ്രേ ചെയ്യുകയോ അല്ലെങ്കില്‍ വെളുത്തുള്ളി അല്ലികള്‍ വീടിന്റെ പ്രവേശന കവാടങ്ങളില്‍ വെക്കുകയോ ചെയ്യാം.
ഒരു തുണിയില്‍ അല്‍പം കറുവാപ്പട്ട എടുത്ത് കെട്ടി എലികള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.
ചെറിയ പാത്രങ്ങളില്‍ അമോണിയ വെള്ളത്തില്‍ കലക്കി എലി വരുന്ന ഭാഗങ്ങളില്‍ തളിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us