മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

തിരൂര്‍വെട്ടം സ്വദേശി നിഖിലാണ് പിടിയിലായത്.

New Update
4242242

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരൂര്‍വെട്ടം സ്വദേശി നിഖിലാണ് പിടിയിലായത്.

Advertisment

പല തവണ വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. പിന്നീട് പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Advertisment