ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/2025/02/17/ZcVqEEBr4mYsXAHD3YiT.jpg)
മലപ്പുറം: താനൂരിലെ യുവാവിന്റെ ദുരൂഹ മരണം കൊലപാതകം. സംഭവതിരൂര്‍ നടുവിലങ്ങാടി സ്വദേശി അബ്ദുത്തില്‍ അഞ്ചുടി സ്വദേശി ഹുസൈനെ പോലീസ് പിടികൂടി. ല്‍ കരീമിനെയാണ് നിറമരുതൂര്‍ മങ്ങാട്ടെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അബ്ദുല്‍ കരീമിന്റെ കഴുത്തില്‍ പാട് കണ്ടതോടെയാണ് കൊലപാതകമാണെന്ന സൂചനയിലേക്ക് പോലീസ് എത്തിയത്. കരീമിന്റെ തലയില്‍ ഇടിയേറ്റതായി ഇന്‍ക്വസ്റ്റിലും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹുസൈന്‍ പിടിയിലായത്. ഹുസൈന്റെ ഫോണ്‍ കഴിഞ്ഞ ദിവസം വില്‍പ്പന നടത്തിയിരുന്നു. ഇതില്‍ നിന്നും 1000 രൂപ അബ്ദുല്‍ കരീം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കരിമിനെ ആക്രമിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us