Advertisment

ബൈക്കില്‍ പോകവെ പുലി ചാടി വീണു; മലപ്പുറം മമ്പാട്  പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

പൂക്കോടന്‍ മുഹമ്മദാലിക്കാണ് പരിക്കേറ്റത്.

New Update
2424242

മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ പൂക്കോടന്‍ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. പുലിയുടെ നഖം കൈയില്‍ കൊണ്ടാണ് പരിക്കേറ്റത്.

Advertisment

ഇയാളെ മമ്പാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30നാണ് ആക്രമണമുണ്ടായത്. മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു.

Advertisment