Advertisment

പാലക്കാട് ലോട്ടറി വില്‍പ്പനക്കാരന്‍ ഓടയില്‍ മരിച്ച നിലയില്‍;  തലയടിച്ച് വീണെന്ന് സംശയം

കറുകോടി സ്വദേശി രാജേഷാ(50)ണ് മരിച്ചത്.

New Update
242424

പാലക്കാട്: ശേഖരിപുരത്ത് ലോട്ടറി വില്‍പ്പനക്കാരന്‍ ഓടയില്‍ മരിച്ച നിലയില്‍. കറുകോടി സ്വദേശി രാജേഷാ(50)ണ് മരിച്ചത്.

Advertisment

താഴ്ചയുള്ള ഓടയിലേക്ക് തലയടിച്ച് വീണതാകാമെന്നാണ് നിഗമനം. പാലക്കാട് നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി. 

 

Advertisment