വൈദ്യുതിക്കമ്പിയില്‍നിന്നും ഷോക്കേറ്റ് അയ്യപ്പഭക്തന്‍ മരിച്ചു

തമിഴ്‌നാട് സ്വദേശി നാഗരാജു രാജപ്പനാ(54)ണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
24

പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കരയില്‍ അയ്യപ്പഭക്തന്‍ ഷോക്കേറ്റ് മരിച്ചു.

Advertisment

തമിഴ്‌നാട് സ്വദേശി നാഗരാജു രാജപ്പനാ(54)ണ് മരിച്ചത്. വൈദ്യുതി കമ്പിയില്‍നിന്നും ഷോക്കേറ്റാണ് മരണം. 

Advertisment