New Update
/sathyam/media/media_files/2025/06/09/10BR9rt6uEmpZq0iYsv1.jpg)
പത്തനംതിട്ട: കോന്നി കല്ലേലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എസ്‌റ്റേറ്റ് ജീവനക്കാരന് പരിക്ക്. കലഞ്ഞൂര്‍ സ്വദേശി വിദ്യാദരന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്.
Advertisment
ഇയാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ ആറരയ്ക്ക് വിദ്യാദരന്‍ എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയപ്പോഴായിരുന്നു സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us