ജോസ്ഗിരി: കണ്ണപുരം സ്വദേശിയായ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു.
തൃക്കോത്തെ ഗിരീശന്‍-മായ ദമ്പതികളുടെ മകന്‍ എലിയന്‍ വീട്ടില്‍ ദൃശ്യന്‍(28)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെയാണ് ദൃശ്യന്‍ സുഹൃത്തുക്കളോടൊപ്പം ജോസ്ഗിരിയിലെ റിസോര്‍ട്ടില്‍ വിനോദയാത്രയ്ക്ക് പോയത്. ബില്‍ഡിംഗ് സൂപ്പര്‍വൈസറായിരുന്നു ദൃശ്യന്‍.