തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മീററ്റ് ആര്‍.വി.സിയില്‍നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും. സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് നടപടി.
കാണാതായവര്‍ക്കായുള്ള തിരച്ചിലിന് വനംവകുപ്പിന്റെ ഡ്രോണ്‍ കൂടി ഉപയോഗപ്പെടുത്തും. ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 73 മൃതദേഹങ്ങളാണ് കണ്ടെടുത്ത