New Update
/sathyam/media/media_files/2024/12/24/yrcIPXODmWFjsTAONHJ3.jpg)
4
എടത്വ: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. തലവടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ആലുംമൂട്ടില്‍ വിനോദ്, ഭാര്യ ആര്യ, മകള്‍ ഇഷാനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
ഇന്നലെ വൈകിട്ട് 4.30ന് എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജങ്്ഷനില്‍ വച്ചാണ് സംഭവം. എടത്വയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് പേയ സ്‌കൂട്ടറും തിരുവല്ലയില്‍ നിന്ന് എടത്വയിലേക്ക് വരുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടയിടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തലകീഴായി മറിയുകയും യാത്രക്കാര്‍ തെറിച്ച് പോകുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us