New Update
/sathyam/media/media_files/2024/12/24/6GlkxL5iMgZ2DipbyBxF.jpg)
കൊല്ലം: കുളത്തൂപ്പുഴ കൂവക്കാടിന് സമീപം കാട്ടുപോത്ത് കാറിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിലില്‍പ്പെട്ടത്.
Advertisment
തിങ്കളാഴ്ച രാത്രി ചെങ്കോട്ട-തിരുവനന്തപുരം അന്തര്‍സംസ്ഥാനപാതയിലാണ് അപകടം. കാട്ടുപോത്ത് കാറിന് മുന്നിലേക്ക് ചാടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us