പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ബ്രേക്ക്  നഷ്ടപ്പെട്ട് കുഴിയിലേക്ക് ചെരിഞ്ഞു

ബ്രേക്ക് നഷ്ടമായ ബസ് മരത്തില്‍ തങ്ങിനിന്നു.

New Update
242424

പത്തനംതിട്ട: പമ്പാവാലിക്ക് സമീപം നാറാണംതോട് ഭാഗത്ത് ശബരിമല തീര്‍ത്ഥാടകരുമായി പോയ കെ.എസ്.ആര്‍.ടി.സി. ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചെരിഞ്ഞു.

Advertisment

ബ്രേക്ക് നഷ്ടമായ ബസ് മരത്തില്‍ തങ്ങിനിന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബ്രേക്ക് നഷ്ടമായെന്ന് തീര്‍ത്ഥാടകര്‍ക്ക് ഡ്രൈവര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ തീര്‍ത്ഥാടകര്‍ വേഗം പുറത്തിറങ്ങുകയായിരുന്നു. 

Advertisment