പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പ്പോയ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

റാന്നി അങ്ങാടി സ്വദേശി ജയ്‌മോന്‍ ആണ് അറസ്റ്റിലായത്.

New Update
424242444424

പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പ്പോയ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. റാന്നി അങ്ങാടി സ്വദേശി ജയ്‌മോന്‍ ആണ് അറസ്റ്റിലായത്.

Advertisment

2024 സെപ്റ്റംബറിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജില്‍ അമ്മയാണ് എത്തിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. ജയ്‌മോന്‍ കൊലപാതക കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Advertisment