New Update
/sathyam/media/media_files/2025/12/29/laddu-laddoo-ball-shaped-sweets-popular-indian-subcontinent-laddus-made-flour-minced-dough-sugar-other-102080904-2025-12-29-01-16-54.webp)
ലഡുവില്‍ നാരുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ലഡുക്കള്‍ക്ക് ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ കഴിയും. ബദാം, കശുവണ്ടി, വാല്‍നട്ട് തുടങ്ങിയ പരിപ്പുകള്‍ അടങ്ങിയ ലഡുക്കള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ നല്‍കുന്നു.
Advertisment
ഗോതമ്പ്, ഫ്‌ളാക്‌സ് സീഡ്, ഉലുവ പോലുള്ള നാരുകള്‍ അടങ്ങിയ ചേരുവകളുള്ള ലഡുക്കള്‍ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും. കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയതിനാല്‍ എല്ലുകളെയും ടിഷ്യുകളെയും ബലപ്പെടുത്താന്‍ ലഡു സഹായിക്കും.
ഇരുമ്പിന്റെ അംശം അടങ്ങിയ ലഡുക്കള്‍ രക്തക്കുറവ് തടയാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us