നെഞ്ചിലെ കഫക്കെട്ട് മാറാന്‍

കുരുമുളക് ചായയില്‍ ചേര്‍ത്ത് കഴിക്കുന്നത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും.

New Update
2c883aa1-561d-41ad-b2f2-a38f1966dbb4-2025-08-14-18-30-32

ധാരാളം ചൂടുവെള്ളം കുടിക്കുന്നത് കഫം നേര്‍പ്പിക്കാനും എളുപ്പത്തില്‍ പുറത്തുകളയാനും സഹായിക്കും. ആവി പിടിക്കുന്നത് കഫക്കെട്ട് മാറ്റാന്‍ സഹായിക്കുന്ന ഒരു ലളിതമായ വഴിയാണ്.

Advertisment

തേന്‍ കഴിക്കുന്നത് കഫക്കെട്ടിന് ആശ്വാസം നല്‍കും. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. കുരുമുളക് ചായയില്‍ ചേര്‍ത്ത് കഴിക്കുന്നത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും.

ഉപ്പിട്ട വെള്ളം കവിള്‍ കൊള്ളുന്നത് തൊണ്ടയിലെ കഫക്കെട്ട് മാറ്റാന്‍ സഹായിക്കും. ആവശ്യത്തിന് വിശ്രമമെടുക്കുന്നതും കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും.

Advertisment