New Update
/sathyam/media/media_files/9kdY2WYGUEp0chEoUCEA.jpg)
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് വീണു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആശ്രാമം ക്ഷേത്രത്തിനടത്തുള്ള വേദി 13ന് സമീപത്താണ് അപകടം. ഈ സമയത്ത് വേദിയില്‍ കഥകളി സംഗീത മത്സരം നടക്കുകയായിരുന്നു. മത്സരം തടസമില്ലാതെ നടന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us