ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/9TL9DYwUI2hWAidf9Dc7.jpg)
മലപ്പുറം: പെരുവള്ളൂര്‍ പരപ്പാറയില്‍ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ഇരു ബൈക്കുകളിലെയും ഓരോ യാത്രക്കാരാണു മരിച്ചത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us