New Update
/sathyam/media/media_files/nY82B8avZd23hNDxr9iX.jpg)
കൊല്ലം: കൊല്ലത്ത് ചുറ്റികകൊണ്ട് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. മങ്ങാട് തവിട്ടുമുക്ക് ഇന്ദ്രശിലയില്‍ രവീന്ദ്ര(65)നാണ് കൊല്ലപ്പെട്ടത്. മകന്‍ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us