New Update
ചേര്‍ത്തലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വര്‍ഷം തടവ്
പാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തൃച്ചാറ്റുകുളം ഇല്ലത്ത് നികര്‍ത്ത് വീട്ടില്‍ സബിനെ(26)യാണ് ശിക്ഷിച്ചത്.
Advertisment