മലപ്പുറം പൊന്നാനിയില്‍ ടോറസ് ലോറിയിടിച്ച്  വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അഴീക്കല്‍ സ്വദേശി അബ്ദുള്‍ ഹാദി(15)യാണ്  മരിച്ചത്.

New Update
34343

മലപ്പുറം: പൊന്നാനിയില്‍ ടോറസ് ലോറിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പൊന്നാനി അഴീക്കല്‍ സ്വദേശി അബ്ദുള്‍ ഹാദി(15)യാണ്  മരിച്ചത്.

Advertisment

ഗുരുതര പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 

Advertisment