മെഡിക്കല്‍ വിദ്യാര്‍ത്ഥി മിനിലോറിയിടിച്ച് മരിച്ച കേസില്‍  77,02,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 

New Update
63636364

വടകര: മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി മിനിലോറിയിടിച്ച് മരിച്ച കേസില്‍ 77,02,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വടകര എം.എ.സി.ടി. ജഡ്ജ് പി. പ്രദീപ് വിധിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 

Advertisment

2020 ഫെബ്രുവരി 17-നാണ് സംഭവം. വടകര വില്യാപ്പള്ളി മണലില്‍ താഴക്കുനി നിസാറിന്റെ മകന്‍ മുഹമ്മദ് മന്‍സൂറാണ് ലോറിയിടിച്ച് മരിച്ചത്. 

 

Advertisment