New Update
/sathyam/media/media_files/lZjjzVSEUNIwiA3YbbDe.jpg)
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു(42)വാണ് മരിച്ചത്.
Advertisment
വ്യാഴാഴ്ച രാത്രി ഇന്ദു തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ സംശയം പറഞ്ഞു. ഇതു കഴിച്ചതോടെ ഇന്ദുവിന് അസ്വസ്ഥതയുണ്ടാകുകയായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us