Advertisment

പ്രഭാത സവാരിക്കിടെ ഇടുക്കി മുന്‍ ജില്ലാ  പോലീസ് മേധാവി കുഴഞ്ഞുവീണ് മരിച്ചു

പ്രഭാത സവാരിക്കിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

New Update
525252

ഇടുക്കി: ഇടുക്കി മുന്‍ ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐ.പി.എസ്. കുഴഞ്ഞുവീണ് മരിച്ചു. പ്രഭാത സവാരിക്കിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

Advertisment

 ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ ഇദ്ദേഹത്തെ മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Advertisment