Advertisment

പാലക്കാട് പി.വി. അന്‍വര്‍ എം.എല്‍.എയോട് പ്രതികരണം  തേടുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റം

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടി കഴിഞ്ഞ് എം.എല്‍.എ. പുറത്തുവരുമ്പോഴാണ് സംഭവം

New Update
575757

പാലക്കാട്: പി.വി. അന്‍വര്‍ എം.എല്‍.എയോട് പ്രതികരണം തേടുന്നതിനിടെ അരനല്ലൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റം. മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം ആളുകള്‍ തടയുകയായിരുന്നു

Advertisment

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടി കഴിഞ്ഞ് എം.എല്‍.എ. പുറത്തുവരുമ്പോഴാണ് സംഭവം. ഇവിടെനിന്ന് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നും എം.എല്‍.എ. നിലമ്പൂരില്‍ വിശദീകരണ യോഗം വിളിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ചിലര്‍ മാധ്യമപ്രവര്‍ത്തകരെ തള്ളിനീക്കിയത്. അതേസമയം, തങ്ങളുമായി ബന്ധമില്ലാത്ത ആളുകളാണ് പ്രശ്നമുണ്ടാക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു. 

 

Advertisment